Rafale Deal: Dassault Aviation invested in Anil Ambani's another inactive company
ഇതിനിടെയാണ് അനില്‍ അംബാനിയുടെ മറ്റൊരു നഷ്ടക്കമ്പനിയില്‍ കൂടി ദസ്സോ നിക്ഷേപം നടത്തിയതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്. റാഫേല്‍ ഇടപാടില്‍ കൂടുതല്‍ ദുരൂഹതകള്‍ നിറയ്ക്കുന്നതാണ് ഈ വാര്‍ത്ത. ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടത് 'ദ വയര്‍' ആണ്.